കുമരകം പൂത്രക്കളം എൻ തങ്കപ്പൻ

കുമരകം : പൂത്രക്കളം എൻ തങ്കപ്പൻ (82) നിര്യാതനായി. പരേതൻ വിമുക്തഭടനാണ് . സംസ്ക്കാരം നാളെ ഒക്ടോബർ 16 തിങ്കളാഴ്ച രാവിലെ 10 – ന് വീട്ടുവളപ്പിൽ . ഭാര്യ : ശാരദ കുമരകം ചിറത്തറ കുടുംബാംഗമാണ്. മക്കൾ : ഗിരീഷ് കുമാർ (ഇറിഗേഷൻ വകുപ്പ്, കോട്ടയം), രതീഷ് കുമാർ (ജില്ലാ ജയിൽ, കോട്ടയം). മരുമക്കൾ : ബിന്ദു, ഷേർളിമോൾ

Advertisements

Hot Topics

Related Articles