കുമരകം ബോട്ട് ക്ലബിനെ ഹാട്രിക്കിലേയ്ക്ക് നയിച്ച ഒന്നാം തുഴക്കാരൻ മോഹനൻ കാക്കരേയം വിടവാങ്ങി

കോട്ടയം : കുമരകം ബോട്ട് ക്ലബ്ബിനെ ഹാട്രിക്കിലേക്ക് നയിച്ച മാസ്മരികമായ തുഴയുടെ പോരാളി മോഹനൻ കാക്കരേയം (73) നിര്യാതനായി. സംസ്ക്കാരം പിന്നീട്.
ഭാര്യ ലളിതമ്മ തൊടുപുഴ തലശ്ശേരിപറമ്പിൽ കുടുംബാംഗം. മക്കൾ (പരേതനായ രജനീഷ് ) , രതീഷ്,രഞ്ജിത്ത്.
മരുമക്കൾ: സന്ധ്യ ചെങ്ങളം, രമ്യ കുമരകം.

Advertisements

Hot Topics

Related Articles