കുമരകം മുത്തേരിമട ഭാഗത്ത് കിഴക്കുംതറ വീട്ടിൽ അമ്മിണി ( മണിയമ്മ ) 

കുമരകം മുത്തേരിമട ഭാഗത്ത് കിഴക്കുംതറ വീട്ടിൽ

Advertisements

 അമ്മിണി ( മണിയമ്മ 85) നിര്യാതയായി. ഭർത്താവ് : കൊച്ചുനാരായണൻ . സംസ്ക്കാരം നാളെ ഒക്ടോബർ മൂന്ന് വ്യാഴാഴ്ച വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ.  മക്കൾ: സുധാമണി , വിജയമ്മ ,സുദർശനൻ പ്രകാശൻ , സന്തോഷ് .  മരുമക്കൾ  : പരേതനായ ശശി (ആലുമ്മൂട്), ഷാജി (കുമരകം), ഗീത, പരേതയായ രഞ്ജിനി (പാലാം കടവ്), മായ (പുലിക്കുട്ടിശ്ശേരി)

Hot Topics

Related Articles