കുമരകം. (വാർഡ് -7) അട്ടിപ്പീടിക മണിമലത്തറ (വട്ടത്തിൽ) പ്രസീദ(മാളു – 32) നിര്യാതയായി. ഭർത്താവ് : ഗിരീഷിന്റെ (മണി) പരേത കോട്ടയം പുത്തനങ്ങാടി തെക്കേപറമ്പിൽ കുടുംബാംഗമാണ്.
മക്കൾ: ഗൗതം,ഗൗരി. സംസ്കാരം നാളെ നവംബർ 13 തിങ്കളാഴ്ച രാവിലെ 11 മണിക്ക് മണിയാപറമ്പ് റാണി റൈസ് മില്ലിന് സമീപം തെക്കേപറമ്പ് വസതിയിൽ
Advertisements