കുമരകം : തേറാമ്പിൽ പീടികച്ചിറയിൽ വീട്ടിൽ ലില്ലിക്കുട്ടി കുഞ്ഞുമോൻ (70) നിര്യാതയായി. ഭർത്താവ് : പരേതനായ ടി.കെ. കുഞ്ഞുമോൻ. ചെങ്ങന്നൂർ കല്ലിശ്ശേരി പാലത്തുംപാട്ട് കുടുംബാംഗമാണ് പരേത. മക്കൾ : ഹണിബീ കുഞ്ഞുമോൻ ( കുവൈറ്റ് ) , പ്രണി. പി. കുഞ്ഞുമോൻ , പ്രവീൺ കുഞ്ഞുമോൻ. മരുമക്കൾ : അലക്സാണ്ടർ ചാക്കോ ( യു.കെ) , ഷാജി എം. ചാക്കോ ( കുവൈറ്റ് ) , നിഷ.സി. കുര്യൻ ( കുടയംപടി ). സംസ്കാരം നാളെ ആഗസ്റ്റ് 23 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 ന് വീട്ടിലെ ശുശ്രൂഷയെ തുടർന്ന് ആറ്റാമംഗലം പള്ളി സെമിത്തേരിയിൽ
Advertisements