കുമാരനല്ലൂർ എൻ.എസ്.എസ് നടുഭാഗം നമ്പർ 1462 മുൻ പ്രസിഡന്റ് മണക്കാട് ഹരീനിവാസിൽ എം.ജി ഭാസ്‌കരൻ നായർ

കുമാരനല്ലൂർ എൻ.എസ്.എസ് നടുഭാഗം നമ്പർ 1462 മുൻ പ്രസിഡന്റ് മണക്കാട് ഹരീനിവാസിൽ എം.ജി ഭാസ്‌കരൻ നായർ (91) നിര്യാതനായി. സംസ്‌കാരം ജൂൺ 15 ഞായറാഴ്ച ഉച്ചയ്ക്ക് 12 ന് മുട്ടമ്പലം എൻ.എസ്.എസ് ശ്മശാനത്തിൽ.

Advertisements

Hot Topics

Related Articles