നട്ടാശ്ശേരി : പട്ടോടത്ത് കുടുംബാംഗം സരോജിനി ദേവദാസ് (78) നിര്യാതയായി. ഭർത്താവ് : നട്ടാശേരി ദേവീകൃപയിൽ പരേതനായ ദേവദാസ്.
മക്കൾ : പി . ഡി ബീന, ഹേന ദേവദാസ് (നഴ്സിംഗ് സൂപ്രണ്ട് മെഡിക്കൽ കോളേജ് കോട്ടയം,(കെ ജി എൻ എ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ). മരുമക്കൾ : സത്യബോസ് ( ഭാരത് ഹോസ്പിറ്റൽ ), സി കെ രവീന്ദ്രൻ. സംസ്കാരം ഇന്ന് ജനുവരി 29 തിങ്കളാഴ്ച വൈകിട്ട് നാലുമണിക്ക് നട്ടാശേരിയിലെ വീട്ടുവളപ്പിൽ .
Advertisements