കുമാരനല്ലൂർ ഫൈസൽ മൻസിൽ മുഹമ്മദ് സാലി (76) നിര്യാതനായി. ഭാര്യ : നസീമ ബിവി (റിട്ട. അധ്യാപിക ). മക്കൾ : ഫൈസൽ കെ എസ്, ഫസീല, ഫസിയ, ഫാത്തിമ മരുമക്കൾ : ഫൈസൽ, പരേതനായ സലിം, ബിനിൽ, തസ്നി. കബറടക്കം നാളെ ഡിസംബർ മൂന്ന് ചൊവ്വാഴ്ച രാവിലെ 10 ന് തിരുനക്കര പുത്തെൻപള്ളി കബർസ്ഥാനിൽ.
Advertisements