കുറവിലങ്ങാട് തോട്ടുവചിറക്കൽ മോനികുട്ടപ്പൻ (74) നിര്യാതനായി. കോട്ടയം മുള്ളൻകുഴി ചിറയ്ക്കൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ജോസഫ് വർക്കി (കുട്ടപ്പൻ). മക്കൾ: ജിജു(റെയിൽവേ ഗുഡ്‌ഷെഡ്, കോട്ടയം),ഷിബു, തോമസ്, ജോണിക്കുട്ടി (കെഎസ്ഇബി, നാട്ടകം). മരുമക്കൾ : ദീപ (കൊല്ലാട്), ശശികല (കടുത്തുരുത്തി), അനു (കുമരകം). സംസ്കാരം ഇന്ന് സെപ്റ്റംബർ 22 തിങ്കളാഴ്‌ച ഉച്ചയ്ക്ക് 2.30-ന്,ഭൗതികശരീരം മകൻ ജിജുവിന്റെ മുള്ളൻകുഴി ചിറക്കൽ വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം നാലിന് കുറവിലങ്ങാട് വേങ്ങത്താനം ജയ്ഗിരി പള്ളി സെമിത്തേരിയിൽ.
Advertisements