നീലംപേരൂർ തെക്കുറ്റിശ്ശേരി റ്റി റ്റി കുര്യൻ ( കുഞ്ഞുമോൻ)

നീലംപേരൂർ തെക്കുറ്റിശ്ശേരി റ്റി റ്റി കുര്യൻ ( കുഞ്ഞുമോൻ – 71) നിര്യാതനായി. സംസ്കാരം നാളെ ഏപ്രിൽ 30 ബുധനാഴ്ച രാവിലെ 10:30 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം രാവിലെ 11:00 മണിക്ക് നീലംപേരൂർ സെന്റ് ജോർജ് ക്നാനായ വലിയ പള്ളിയിൽ. ഭാര്യ നീലംപേരൂർ കളത്തിൽ മറിയാമ്മ. മക്കൾ റാണി,സോണി(യു കെ),റോണി(കുവൈറ്റ്). മരുമക്കൾ : കുറിച്ചി തെക്കേപ്പറമ്പിൽ തോമസ് ചെറിയാൻ ( ബിവറേജ് ചിങ്ങവനം), പിറവം ചൂരകണ്ടത്തിൽ അനൂപാ(യുകെ), ഓതറ ചെറുകരയത്ത് ജിജി (കുവൈറ്റ് ) മൃതദേഹം ഇന്ന് ഏപ്രിൽ 29 ചൊവ്വാഴ്ച വൈകുന്നേരം5:00 മണിക്ക് ഭവനത്തിൽ കൊണ്ടുവരും.

Advertisements

Hot Topics

Related Articles