കുറിച്ചി വൈദ്യുതി സെക്ഷന്റെ പരിധിയിൽ മാർച്ച് 25 ന് വൈദ്യുതി മുടങ്ങും

കുറിച്ചി: ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ മാർച്ച് 25 വെള്ളിയാഴ്ച രാവിലെ 09:00 മുതൽ 05:00 വരെ മലകുന്നം ചീ.2, പ്ലാമൂട്, ചകിരി, സെമിനാരി, നേര്യാത്ര കമ്പനി, പാലാത്ര ഐസ് പ്ലാന്റ്, യുണൈറ്റഡ് റബ്ബർ, ഈ. പീ റബ്ബർ, എ ജെ എസ് റബർ, ഏദൻ റബ്ബർസ് എന്നീ ട്രാൻസ്ഫോർമറുകളിൽ വൈദ്യുതി മുടങ്ങും.

Advertisements

Hot Topics

Related Articles