കുറവിലങ്ങാട് നസ്രത്തു ഹിൽ നെല്ലിക്കാട്ടിൽ കൊച്ചുത്രേസ്യാമ്മ (ലില്ലിക്കുട്ടി)

കുറവിലങ്ങാട് നസ്രത്തു ഹിൽ നെല്ലിക്കാട്ടിൽ കൊച്ചുത്രേസ്യാമ്മ (ലില്ലിക്കുട്ടി – 70) യു.എസിലെ ഹൂസ്റ്റണിൽ നിര്യാതയായി. സംസ്കാരം ജൂൺ 13 വെള്ളിയാഴ്ച ഹുസ്റ്റണിൽ നടത്തും. വൈക്കം ഉല്ലല ഓലേഴത്തിൽ കുടുംബാംഗമാണ്. ഭർത്താവ് : ദേവസ്യ (കുഞ്ഞൂഞ്ഞ്)
മക്കൾ:മഞ്ജു, മനു, ടോണി, റോണി ,ജോൺ
മരുമക്കൾ: ഷെൻസൺ, പാണ്ടിയാമാക്കൽ (മോനിപ്പള്ളി ), സാജ് എൺപതിൽ ( എറണാകുളം), ബ്ലോസം , പെരുമ്പള്ളിൽ (പൂഞ്ഞാർ ) , ജോസ്മിൻ മാപ്പിളാ പറമ്പിൽ ( കീഴൂർ), സാനി മുക്കത്ത് (കുറവിലങ്ങാട്) .

Advertisements

Hot Topics

Related Articles