കുറിച്ചി : മുണ്ടപ്ളാമ്മൂട്ടിൽ എം എസ് കുര്യൻ (ജോയച്ചൻ-69 ) നിര്യാതനായി. മൃതദ്ദേഹം ഇന്ന് ജനുവരി 15 തിങ്കളാഴ്ച വൈകിട്ട് നാലിന് വസതിയിൽ എത്തിക്കും. ജനുവരി 16 ചൊവ്വാഴ്ച രാവിലെ 10 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കാരമ്മൂട് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ : ഷീല കുര്യൻ കണ്ണാടിശേരിൽ കാർത്തികപ്പള്ളി . മക്കൾ : ഷിജോയ് കുര്യൻ , ജിഷ കുര്യൻ. മരുമകൾ : ലിജി വർഗീസ് , നെടുമ്പുറത്ത് ചെങ്ങന്നൂർ ആല.
Advertisements