കുറുമുള്ളൂർ ഊളക്കാവിൽ റോസമ്മ തോമസ് (85) നിര്യാതയായി. സംസ്കാര ശുശ്രുഷകൾ മാണികാവിലുള്ള മകന്റെ വസതിയിൽ രണ്ടിന് ആരംഭിക്കുന്നതും തുടർന്ന് വാക്കാട് സെന്റ് സെബാസ്റ്റ്യൻ ദേവാലയ സെമിതേ രിയിൽ സംസാരിക്കുന്നതും ആണ്. ഭർത്താവ് : പാരതനായ തോമസ്. മക്കൾ :വത്സമ്മ, സണ്ണി, പരേതനായ ഷാജി(സംഗീത ടെക് സ്റ്റിൽസ്, കുറവിലങ്ങാട്). മരുമക്കൾ :ഫിലിപ്പ്, സോണിയ, ലിസ്സി.
Advertisements