തിരുവല്ല കുറ്റൂർ തേലപ്പുറത്ത് സുരേഷ് ഭവനിൽ ചന്ദ്രശേഖരൻ നായർ

തിരുവല്ല : കുറ്റൂർ തേലപ്പുറത്ത് സുരേഷ് ഭവനിൽ ടി.എൻ ചന്ദ്രശേഖരൻ നായർ (റിട്ട.അധ്യാപകൻ – 90) നിര്യാതനായി. സംസ്കാരം ജൂലായ് ഒൻപത് ഞായറാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ.

Advertisements

Hot Topics

Related Articles