കുറിച്ചി കുഴിമറ്റം തെക്കേപ്പറമ്പിൽ റ്റി എ മാത്തുക്കുട്ടി (പാപച്ചൻ – 74) നിര്യാതനായി. സംസ്കാരം ജൂലൈ ഒൻപത് മൂന്നുമണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം നാലുമണിക്ക് ചിങ്ങവനം സെന്റ് ജോൺസ് പുത്തൻ പള്ളിയിൽ. ഭാര്യ: പരേതയായ അന്നാമ്മ മണ്ണാർക്കാട് ചേന്നങ്ങാട്ട് കുടുംബാംഗമാണ്. മക്കൾ കൊച്ചുമോൻ (യുകെ) ജോബി (അയർലൻഡ്). മരുമക്കൾ അനു വാഴൂത്ര കുറിച്ചി (യുകെ) ക്രിസ്റ്റീന (അയർലൻഡ്)വരാപ്പുഴ വെളിയനാട്.
Advertisements