കുഴിമറ്റം മങ്ങാട്ടയം മരങ്ങാട്ട് ശോശാമ്മ ചാക്കോ (88) നിര്യാതയായി . ഭർത്താവ്: പരേതനായ മാത്തൻ ചാക്കോ . മക്കൾ: ലീലാമ്മ , പരേതനായ രാജു , സാബു , സണ്ണി , സുജ . മരുമക്കൾ: ചിങ്ങവനം പുല്ലാട്ട് സൂസമ്മ ,കുറ്റൂർ പരുവക്കാലായിൽ ചാച്ചിക്കുട്ടി , കുഴിമറ്റം കാട്ടുപറമ്പിൽ(വെട്ടിക്കാട്ട് ) സൂസമ്മ , പ്രമോദ് (പൂന) . സംസ്കാരം നാളെ മെയ് രണ്ട് വെള്ളിയാഴ്ച രണ്ട് മണിക്ക് വീട്ടിലെ ശുശ്രൂഷകൾക്കു ശേഷം മൂന്നിന് വാകത്താനം സെന്റ് സൈമൺസ് ക്നാനായ പള്ളിയിൽ .( പുതുശ്ശേരി പള്ളി ).
Advertisements