കുഴിമറ്റം കളമ്പുകാട്ടുശ്ശേരിൽ ഏലിയാമ്മ മാത്യു

കുഴിമറ്റം പരുത്തുംപാറ കളമ്പുകാട്ടുശ്ശേരിൽ ഏലിയാമ്മ മാത്യു (കൊച്ചേലിയാമ്മ -77) നിര്യാതയായി . സംസ്കാരം നാളെ ഏപ്രിൽ 28 തിങ്കളാഴ്ച 2.30 ന് വസതിയിലെ ശുശ്രൂഷകൾക്കു ശേഷം 3.30 ന് കടുവാക്കുളം ലിറ്റിൽ ഫ്ലവർ ചർച്ച് സെമിത്തേരിയിൽ . പരേത കുഴിമറ്റം കുറ്റിക്കൽ കുടുംബാംഗമാണ് . ഭർത്താവ്: കെ സി മാത്യു (റിട്ട. ആർമി ഉദ്യോഗസ്ഥൻ) മകൾ: റെയ്മോൾ മേരി മാത്യു മരുമകൻ:സന്തോഷ് ജെ പൂവാട്ടിൽ (ജനറൽ മാനേജർ , കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് )

Advertisements

Hot Topics

Related Articles