കുഴിമറ്റം : ചാലുവേലിൽ റിട്ട. അദ്ധ്യാപിക അന്നമ്മ ടി.ജി (84) നിര്യാതയായി.
സംസ്കാര ശുശ്രൂഷ നാളെ (ഒക്ടോബർ 6 വ്യാഴം) രാവിലെ 10 മണിക്ക് ഭവനത്തിൽ വച്ചുള്ള പ്രാർത്ഥനകൾക്ക് ശേഷം കുഴിമറ്റം സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ.
മൃതദേഹം നെല്ലിക്കൽ ഉള്ള മകൻ അനിൽ സി കുര്യന്റെ ഭവനത്തിൽ ഇപ്പോൾ പൊതുദർശനം ക്രമീകരിച്ചിരിക്കുന്നു.
ഭർത്താവ് – പരേതനായ ഇട്ടി കുഞ്ഞ്
മക്കൾ: അനിൽ സി കുര്യൻ(കിഡ്സ് സിറ്റി മോണ്ടിസോറി)സുനിൽ സി ജോർജ്, റെനി ബിജു ചിറത്തിലാട്ട്
മരുമക്കൾ: ലത കെ ഈപ്പൻ കൊച്ചിക്കുഴിയിൽ,ഷൈനി മേരി സെക്കറിയ പാലക്കുളം കരിപ്പാപറമ്പിൽ,ബിജു ഗീവർഗ്ഗീസ്(ചിറത്തിലാട്ട് ഭാരത് ഗ്യാസ്)
Advertisements