കുഴിമറ്റം കുന്നേൽ വീട്ടിൽ തങ്കമ്മ വർഗീസ്

കുഴിമറ്റം: കുന്നേൽ വീട്ടിൽ തങ്കമ്മ വർഗീസ് (82 ) നിര്യാതയായി.
ഭർത്താവ് – പരേതനായ സ്കറിയ വർഗീസ്
മൃതദേഹം ശനിയാഴ്ച വൈകുന്നേരം 5.30 ന് കുഴിമറ്റം പള്ളിയ്ക്ക് സമീപമുള്ള ഭവനത്തിൽ കൊണ്ട് വരുന്നതാണ്. സംസ്കാരം മാർച്ച് അഞ്ച് ഞായറാഴ്ച ഉച്ചയ്ക്ക് 2.30 മണിക്ക് ഭവനത്തിൽ വച്ചുള്ള ശുശ്രൂഷയ്ക്ക് ശേഷം 3 മണിക്ക് കുഴിമറ്റം സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ.
മക്കൾ: ഏലിയാമ്മ വർഗീസ്, ഓമന വർഗീസ്
മരുമക്കൾ: പരേതനായ ഫെഡറിക് ചാക്കോ പുളിക്കൽ നീണ്ടൂർ, സണ്ണി ചാക്കോ മണലേൽപറമ്പിൽ, കൊല്ലാട്
കൊച്ചുമക്കൾ: ബിബിൻ ഫെഡറിക്, സുബിൻ ഫെഡറിക്, സ്നേഹ മറിയം ചാക്കോ, സോനു ചാക്കോ

Advertisements

Hot Topics

Related Articles