കുഴിമറ്റം പട്ടശ്ശേരിൽ ബാബു ഏബ്രഹാം (മോനാച്ചൻ-68) നിര്യാതനായി. മൃതദേഹം നാളെ ഫെബ്രുവരി രണ്ട് ഞായറാഴ്ച രാവിലെ 8 ന് ഭവനത്തിൽ കൊണ്ടുവരും. രണ്ട് മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾ ആരംഭിച്ച് സംസ്കാരം കുഴിമറ്റം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ.
ഭാര്യ: വെള്ളൂത്തുരുത്തി കണിയാംപറമ്പിൽ പരേതയായ കുഞ്ഞൂഞ്ഞമ്മ ബാബു .
മക്കൾ: ദിവ്യ പി ചാണ്ടി (വേദാന്ത് ഹോസ്പിറ്റൽ , പൂനെ) ,
ഡെന്നി പി ചാണ്ടി ( ഫ്രെഷി മാർട്ട് , കുഴിമറ്റം) .
മരുമകൻ: ഹരിപ്പാട് നങ്ങ്യാർകുളങ്ങര ഇലഞ്ഞിമൂട്ടിൽ
പുത്തൻവീട് വിജിത് (കുവൈത്ത്) .
Advertisements