കുഴിമറ്റം വാണിയപ്പുരയ്ക്കൽ ഓമന ലാലിൻ്റെ സംസ്കാരം ഇന്ന്

കുഴിമറ്റം: ഉമാ മഹേശ്വര ക്ഷേത്രത്തിനു സമീപം നിര്യാതയായ വാണിയപ്പുരയ്ക്കൽ ഓമന ലാലിൻ്റെ (64) മൃതദേഹം ഇന്ന് മെയ് 28 ചൊവ്വാഴ്ച രാവിലെ 9.30 ന് വീട്ടിൽ കൊണ്ടുവരും  . സംസ്കാരം 2 മണിക്ക് വീട്ടുവളപ്പിൽ . ചിങ്ങവനം പോളച്ചിറ കുന്നേൽ കുടുംബാംഗമാണ് . ഭർത്താവ്: ചെത്തിപ്പുഴ വാണിയപ്പുരയ്ക്കൽ കുടുംബാംഗം വി പി ലാൽ (നാട്ടകം, കരിമ്പിൻ ടേസ്റ്റ് ലാൻ്റ് ഹോട്ടൽ ) .

Advertisements

മക്കൾ: മഞ്ജുഷാ ലാൽ ,രാഹുൽ ലാൽ (ഒമാൻ) മരുമക്കൾ: കുറിച്ചി ഇടനാട്ടുപടി മങ്ങാട്ട് എം എ മനോജ് ( ഒമാൻ) , കൊല്ലം അഞ്ചാലുംമൂട് സ്വദേശി ആദിത്യ (ഒമാൻ) . കോട്ടയം മുനിസിപ്പാലിറ്റി മുൻ കൗൺസിലർ കെ കെ പ്രസാദിൻ്റെ സഹോദരിയാണ് ഓമനലാൽ .

Hot Topics

Related Articles