കുഴിമറ്റം: പാറപ്പുറം കാരടിക്കുഴിയിൽ ശാന്തമ്മ (71) അന്തരിച്ചു. കാഞ്ഞിരം വാലിൽചിറ കുടുംബാംഗമാണ്.
ഭർത്താവ് പരേതനായ കെ എം ജോൺ കുറിച്ചി അദ്വൈത വിദ്യാശ്രമം ഹയർസെക്കണ്ടറിസ്കൂൾ മുൻ ജീവനക്കാരനായിരുന്ന
മക്കൾ: ജോമോൻ കെ (എ വി ഹയർ സെക്കണ്ടറി സ്കൂൾ , കുറിച്ചി ), ജോബി.
മരുമക്കൾ : കൂനന്താനം ഐത്തിപ്പറമ്പിൽ സോമോൾ , തെള്ളകം പുത്തൻപറമ്പിൽ സജിനി.
സംസ്ക്കാരം മെയ് എട്ട് ഞായറാഴ്ച 3.30 ന് ചിങ്ങവനം ഗ്രേയ്സ് ഫെസ്റ്റ് സഭയുടെ പരുത്തുംപാറ സെമിത്തേരിയിൽ.
Advertisements