തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

തിരുവല്ല : തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. എൽ റ്റി ലൈനിന്റെ ടച്ചിങ്‌ വെട്ടുന്ന ജോലികൾ നടക്കുന്നതിനാൽ കൃഷിഭവൻ, ഉണ്ണിമുക്ക്, ഉത്താനത്തുപടി, ആഞ്ഞിലിത്താനംമാർക്കറ്റ്, അഞ്ഞിലിത്താനം250, പാമലപാറപ്പാട്ട്, മാമനത്തു, പരുത്തിക്കാട്ടുമണ്ണ്, മൈലക്കാട്, കുതിരവട്ടക്കുന്നു, നാട്ടുകടവ്, പടിഞ്ഞാറ്റുശേരി മറ്റം, കവിയൂർ പള്ളിപ്പടി, ഐരാറ്റുപാലം എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ 20 (തിങ്കളാഴ്ച) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിക്കുന്നു.

Advertisements

Hot Topics

Related Articles