മലയാളത്തിന്റെ ലേഡീ സൂപ്പർസ്റ്റാർ മഞ്ജുവാര്യർക്ക് മിനി കൂപ്പർ സ്വന്തം! സ്വന്തമാക്കിയത് മിനികൂപ്പറിന്റെ ഇലക്ട്രിക്ക് കാർ; വീഡിയോ കാണാം

കൊച്ചി: മലയാളത്തിന്റെ സ്വന്തം ലേഡീ സൂപ്പർ സ്റ്റാർ മഞ്ജു വാരിയർക്ക് മിനികൂപ്പർ സ്വന്തം. മിനി കൂപ്പറിന്റെ ഇലക്ട്രിക്ക് കാറാണ് മഞ്ജു സ്വന്തമാക്കിയത്. മഞ്ഞക്കളറിലുള്ള മഞ്ജുവിന്റെ മിനികൂപ്പറിന്റെ ചിത്രമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. പരിസരമലിനീകരണം ഒഴിവാക്കിയുള്ള കാറാണ് മിനികൂപ്പറിന്റെ ഇല്ക്ട്രിക് കാർ. പരിസരമലിനീകരണം ഒട്ടുമില്ലാത്ത കാർ പ്രകൃതി സംരക്ഷണത്തിന് നല്ലൊരുമാതൃകകൂടിയാണ്. മിനികൂപ്പർ മഞ്ജു സ്വന്തമാക്കിയതോടെ മലയാള സിനിമയിലെ മിനികൂപ്പറുള്ള താരങ്ങളിൽ ഒരാളായി മഞ്ജുമാറി.

Advertisements

Hot Topics

Related Articles