ലഹരിക്കെതിരെ ചെസ്സ് ടൂർണമെന്റുമായി എക്സൈസ്

തിരുവനന്തപുരം : സംസ്ഥാന എക്സൈസ് വകുപ്പ്, തിരുവനന്തപുരം ജില്ലാ വിമുക്തി മിഷന്റെ നേതൃത്വത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ജില്ലാ തല ചെസ്സ്  ടൂർണ്ണമെന്റ് ലഹരിക്കെതിരെ ചെക്ക് വയ്ക്കാം ജനുവരി ഏഴ് ഞായറാഴ്ച തിരുവനന്തപുരം എസ് എം വി ഗവ.മോഡൽ ഹയർസെക്കണ്ടറി സ്കൂളിൽ നടക്കും. ഒന്നാം സമ്മാനം : 5000 രൂപയുടെ ഗിഫ്റ്റ് വൗച്ചർ+ ട്രോഫി. രണ്ടാം സമ്മാനം : 3000 രൂപയുടെ ഗിഫ്റ്റ് വൗച്ചർ + ട്രോഫി. പ്രോത്സാഹനസമ്മാനം: 10 പേർക്ക്. മത്സരാർത്ഥികൾക്കുള്ള നിർദ്ദേശങ്ങൾ:

Advertisements

മത്സരം ഹൈസ്കൂൾ തലത്തിലുള്ള വിദ്യാർത്ഥികൾക്ക് മാത്രമാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഓരോ സ്കൂളിൽ നിന്നും ചാമ്പ്യനായ ഒരു വിദ്യാർത്ഥിക്ക് മാത്രമേ പങ്കെടുക്കാൻ കഴിയൂ.

സ്കൂളിനെ പ്രതിനിധാനം ചെയ്യുന്നതായി പ്രധാനഅധ്യാപകൻ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് മത്സരത്തിന് എത്തുമ്പോൾ ഹാജരാക്കേണ്ടതാണ്.

മത്സരാർത്ഥികൾ ബോർഡും കരുക്കളും സഹിതം മത്സരങ്ങൾക്ക് എത്തേണ്ടതാണ്.

മത്സരങ്ങളുടെ നടത്തിപ്പിനെ സംബന്ധിച്ച് ഒഫീഷ്യലുകളുടെ തീരുമാനം അന്തിമമായിരിക്കും.

രജിസ്ടേഷൻ 05/01/2024 5PM വരെ

രജിസ്ട്രേഷൻ നടത്തുന്നതിനുള്ള ഗൂഗിൾ ഫോം ലിങ്ക്: https://docs.google.com/forms/d/e/1FAIpQLSepvFc5En5_213Ra_sPI-rLPnpRFYSFE9TU1Aabtky-QQC44Q/viewform?usp=sf_link

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.