ലക്ഷ്മിക്കുട്ടിയമ്മ അന്തരിച്ചു

ചമ്പക്കര : പുത്തൻപുരക്കൽ  ലക്ഷ്മിക്കുട്ടിയമ്മ( തങ്കമ്മ  95 ) അന്തരിച്ചു.

Advertisements

സംസ്കാരം  നടത്തി.പരേത ചമ്പക്കര വടക്കേട്ടു കുടുംബാംഗമാണ്. ഭർത്താവ് :  നാരായണപിള്ള  മക്കൾ : കൃഷ്ണൻ നായർ, രാധാമണി , മോഹൻദാസ്(ചമ്പക്കര ഫുഡ്‌സ്),ശ്രീകുമാർ(റിട്ട. ക്യാപ്റ്റൻ), മിനിമോൾ. മരുമക്കൾ  മണിയമ്മ ചേനപ്പടി , ഗോപിനാഥൻ നായർ ഇരവിനല്ലൂർ, ലീലാകുമാരി നെടുംകുന്നം, അനിത കോത്തല, പരേതനായ  അജി ചേനപ്പാടി .

Hot Topics

Related Articles