കോട്ടയം: അന്തരിച്ച പ്രശസ്ത ഗായിക ലതാ മങ്കേഷ്കറോടുള്ള ആദരസൂചകമായി രണ്ടു ദിവസം ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുള്ളതിനാൽ കോട്ടയം ജില്ലയിൽ ദേശീയ പതാക ഉയർത്തുന്ന എല്ലാ സ്ഥാപനങ്ങളിലും ഫെബ്രുവരി ആറ് ഞായറാഴ്ചയും ഫെബ്രുവരി ഏഴ് തിങ്കളാഴ്ചയും പതാക പകുതി താഴ്ത്തി കെട്ടണമെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു.
Advertisements