പ്ലസ് ടു യോഗ്യതയുള്ളവർക്ക് ഗവണ്മെന്റ് അഗീകൃത ‘ C പ്രോഗ്രാമിംഗ് ‘ കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം

ഏറ്റുമാനൂർ: കേരള സർക്കാർ സ്ഥാപനമായ എൽബിഎസ് സെൻറർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ ഏറ്റുമാനൂർ ഉപകേന്ദ്രത്തിൽ 2023 ജൂൺ മാസം ആരംഭിക്കുന്ന ഒരു മാസം ദൈർഘ്യമുള്ള C പ്രോഗ്രാമിംഗ് കോഴ്സിന് പ്ലസ് ടു യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

Advertisements

എൻജിനീയറിങ്ങിൽ ഉപരിപഠനം ആഗ്രഹിക്കുന്ന പ്ലസ് ടു വിദ്യാർത്ഥികൾക്ക് വേണ്ടി പ്രത്യേക രൂപകല്പന ചെയ്ത ഈ കോഴ്സ് എല്ലാ എൻജിനീയറിങ് ബ്രാഞ്ചുകൾക്കും ആവശ്യമായ സീ പ്രോഗ്രാമിങ്ങിന്റെ ഭാഗങ്ങൾ പാഠ്യഭാഗം ആയി ഉൾപ്പെടുത്തിയിരിക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൂടുതൽ വിവരങ്ങൾക്ക്

ഓഫീസർ ഇൻ ചാർജ് എൽ.ബി.എസ് സബ് സെൻറർ, പണ്ടാരശ്ശേരിയിൽ ബിൽഡിംഗ്,
വില്ലേജ് ഓഫീസിന് സമീപം,
ഏറ്റുമാനൂർ.
ഫോൺ നമ്പർ : 0481 2534820, 9495850898.

അപേക്ഷ  www.lbscentre.kerala.gov.in
എന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യേണ്ടതാണ്.

Hot Topics

Related Articles