കൊച്ചി : തൃക്കാക്കരയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എസ്. അരുൺ കുമാർ. ഡിവൈഎഫ്ഐ എറണാകുളം മുൻ ജില്ലാ സെക്രട്ടറി, മുൻ പ്രസിഡൻ്റ്.
എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗമാണ്. നിയമസഭ തെരഞ്ഞെടുപ്പിൽ അരുണിന് ഇത് കന്നിയങ്കം. ശിശുക്ഷേമ സമിതി ജില്ലാ ഉപാധ്യക്ഷനുമാണ്.
Advertisements