മീനടം : ഒറ്റപ്ലാക്കൽ ലീലാമ്മ സ്ക്കറിയ (61) നിര്യാതയായി. സംസ്കാരം ശനി പകൽ 2 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മീനടം നോർത്ത് സെന്റ് മേരിസ് പള്ളിയിൽ. പരേത കോട്ടയം കുരിശുംമൂട്ടിൽ കുടുംബാംഗമാണ്.
ഭർത്താവ് : സ്ക്കറിയ തോമസ് (രാജു)
മക്കൾ: ലിജിതമോൾ (ആസ്റ്റർ സി.എം ഐ ബാംഗ്ലൂർ ), അജിതമോൾ (റ്റി സി എച്ച് ബാംഗ്ലൂർ ), അൻജിതമോൾ (വിദ്യാർത്ഥി സെന്റ്മേരിസ് കോളേജ് തിരുവല്ല ).
മരുമകൻ : ഡെറോൺ തോമസ് വാഴക്കാല പാഴുചേരിൽ
Advertisements