ലൈഫ് മിഷൻ പദ്ധതി ; കരട് പട്ടിക ഡിസംബർ ഒന്നിന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം :
ലൈഫ് മിഷൻ ഭവന നിർമ്മാണ പദ്ധതിയിൽ ആർഹരായവരുടെ പട്ടിക ഡിസംബർ ഒന്നിന്
പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി എം.വി.ഗോവിന്ദൻ. അർഹരായവർക്കെല്ലാം
വീട് നൽകുകയാണ് സർക്കാർ ലക്ഷ്യമെന്നും
മന്ത്രി പറഞ്ഞു.

Advertisements

Hot Topics

Related Articles