മുൻ ലയൺസ് ഗവർണർ ഡോ. ജോർജ് മാത്യു

ഡോക്ടർ ജോർജ് മാത്യു നിര്യാതനായി
ലയൺസ് ഡിസ്ട്രിക്ട് 318 ബി 2007 2008 ഗവർണർ ആയിരുന്ന ഡോക്ടർ ജോർജ് മാത്യു ഇന്ന് രാവിലെ നാലുമണിക്ക് നിര്യാതനായി. ഭാര്യ ജെസ്സി ജോർജ്. മകൾ ഡോക്ടർ റോസ് മേരി ജോർജ് സംസ്കാര ചടങ്ങുകൾ ഏപ്രിൽ 29 ചൊവ്വാഴ്ച പൈക പള്ളിയിൽ മൃതദേഹം ഏപ്രിൽ 28 തിങ്കളാഴ്ച പൈകയിലുള്ള ലയൺസ് ഐ ഹോസ്പിറ്റലിൽ പൊതുദർശനത്തിന് വയ്ക്കും.

Advertisements

Hot Topics

Related Articles