ലോക പ്രമേഹ ദിനാചരണം : കുമാരമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ബോധവത്കരണ പരിപാടികൾ നടത്തി

തൊടുപുഴ : ലോക പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി കുമാരമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ദിവ്യരക്ഷലയത്തിൽ വച്ചു ഇന്ന് നടന്ന വിവിധ പരിപാടികൾ പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി തോമസ് ഉദ്ഘാടനം നിർവ്വഹിച്ചു, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉഷ രാജശേകരൻ അധ്യക്ഷത വഹിച്ചു, വാർഡ് മെമ്പർ മായ ആശംസകൾ അർപ്പിച്ചു, ഹെൽത്ത്‌ ഇൻസ്‌പെക്ടർ അനൂപ് കുമാർ കെ. സി വിഷയം അവതരിപ്പിച്ചു, ഫസില ( ജെ എച്ച് ഐI )നന്ദി രേഖപ്പെടുത്തി.മെഗാ സ്‌ക്രീങ് ക്യാമ്പ്,അൽ അസർ മെഡിക്കൽ കോളേജ് സ്റ്റുഡന്റ് ബോധവൽക്കരണ സ്കിറ്റ് അവതരിപ്പിച്ചു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.