കോട്ടയം കഞ്ഞിക്കുഴിയിൽ പേഴ്സ് നഷ്ടപ്പെട്ടതായി പരാതി 

ന്യൂസ് ഡെസ്ക് : പേഴ്സ് കളഞ്ഞു പോയതായി പരാതി. കോട്ടയം      കഞ്ഞിക്കുഴി  മാവിൻ ചുവട്ടിലെ  തട്ടുകടയി നിന്നും ഇന്നലെ രാത്രിയിൽ   ഭക്ഷണം കഴിച്ചിട്ട് പ്ലാൻ്റേഷൻ്റെ  മുന്നിലൂടെ നേതാജി റോഡ് വഴി  വീട്ടിലേക്കു പോകുന്നതിനിടയിലാണ് പേഴ്സ് നഷ്ടപ്പെട്ടിരിക്കുന്നത്. ഈ വഴിയിൽ   എവിടെയെങ്കിലും  നഷ്ട്ടപെടാനാണ് സാധ്യത. കണ്ടു കിട്ടുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ അറിയിക്കേണ്ടതാണ്.  പേഴ്സിൽ  4000   രൂപ,  പാൻ കാർഡ്,  മൂന്നു  എടിംഎം കാർഡ്,  ലൈസൻസ്,  ഒരു സ്‌കാൻ കാർഡ്,   രണ്ടു  ചെക്ക് ,  ആധാർ കാർഡ്, എന്നിങ്ങനെയുണ്ട്.   നമ്പർ : 9495215597

Advertisements

Hot Topics

Related Articles