പാമ്പാടി: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ്റെ (KSTA) നേതൃത്വത്തിൽ LSS/USS മോഡൽ പരീക്ഷ നടത്തുന്നു.
മണർകാട് സെൻ്റ്. മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ 2025 ഫെബ്രുവരി 22 ശനിയാഴ്ചയാണ് പരീക്ഷ നടക്കുക.
Advertisements
പരീക്ഷ എഴുതുന്ന കുട്ടികൾ 2025 ഫെബ്രുവരി 22 ശനിയാഴ്ച രാവിലെ 8:30 മണിക്ക് പരീക്ഷ നടക്കുന്ന മണർകാട് സെൻ്റ്.മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക് 8111901893, 918086361065, +919947718694,
9846813536,
+919946432622 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.