ന്യൂസ് ഡെസ്‌ക്ക് : ഐപിഎല്ലില്‍ ഇന്ന് ബാഗ്ലൂര്‍ ലക്‌നൗ പോരാട്ടം. മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു വിജയം മാത്രമാണ് ബാഗ്ലൂരിനുള്ളത്. രണ്ട് മത്സരങ്ങള്‍ കളിച്ച ലക്‌നൗവിന് ഒര വിജയമാണുള്ളത്. അതിനാല്‍ തന്നെ ഇരു ടീമുകളും വിജയം പ്രതീക്ഷിച്ചാവും ഇന്നിറങ്ങുക. വിരാട് കോഹ്ലിയുടെ മിന്നുന്ന ഫോമാണ് ബാഗ്ലൂരിന് പ്രതീക്ഷ നല്‍കുന്നത്. ടി ട്വിന്റി ലോകകപ്പ് അടുക്കാനിരിക്കെ ടീമിനെ വിജയത്തിലെത്തിച്ച്് ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കുവാനുള്ള ശ്രമമാകും രാഹുല്‍ നടത്തുക.
Advertisements