മണർകാട്: പാലത്തിങ്കലായ തടത്തിമാക്കൽ ലീലാമ്മ വറുഗീസ് (86) നിര്യാതയായി. മൃതദേഹം നാളെ ഫെബ്രുവരി രണ്ടിന് വൈകുന്നേരം അഞ്ചിന് വസതിയിൽ കൊണ്ടുവരും. സംസ്കാരം ഫെബ്രുവരി മൂന്ന് ശനിയാഴ്ച 10 30 ന് വസതിയിൽ ശുശ്രൂഷകൾക്കുശേഷം മണർകാട് സെന്റ് മേരീസ് കത്തീഡ്രലിൽ. കോട്ടയം പുത്തനങ്ങാടി വേങ്ങച്ചേരിൽ കുടുംബാംഗമാണ്. ഭർത്താവ്: ടി വി വറുഗീസ് (കുട്ടച്ചൻ, മണർകാട് പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ്). മക്കൾ: രാജു, ലിസി, (ബാംഗ്ലൂർ), കൊച്ചുമോൻ. മരുമക്കൾ: ലീന (കറുകപ്പടി, വെള്ളൂർ), റോയി (മേലേകിഴക്കേതിൽ, ബാംഗ്ലൂർ), റിജ (കറുകകളത്തിൽ, എടത്വ)
Advertisements