മാടപ്പാട് തോട്ടുങ്കൽ വി.കെ. സിജി (54) നിര്യാതനായി. ഭൗതികശരീരം രാത്രി 8 വരെ മൂങ്ങാക്കുഴിയിലെ വില്ലയിലുള്ള വീട്ടിൽ ഉണ്ടാകും. തുടർന്ന് സംസ്ക്കാരം ഇന്ന് രാത്രി മാടപ്പാട്ടുള്ള വീട്ടു വളപ്പിൽ.
പരേതൻ കാരാപ്പുഴ കൊച്ചുപുരയ്ക്കൽ കുടുംബാംഗമാണ്.
ഭാര്യ: ഷൈനമ്മ.
മക്കൾ : അഷിത, ആഷിക് ( അക്കു).
Advertisements