മുട്ടമ്പലം മാടപ്പാട്ട് ലെയിൻ കൃഷ്ണവിലാസത്തിൽ ശാരദ ബി നായർ (87) നിര്യാതയായി. സംസ്കാരം നാളെ ഡിസംബർ 19 വ്യാഴാഴ്ച രണ്ടിന് വീട്ടുവളപ്പിൽ. ഭർത്താവ് : റിട്ട വിങ് കമാൻ്റർ പരേതനായ ഭാസ്ക്കരൻ നായർ. മക്കൾ : ശൈലേന്ദ്ര ഭാസ്ക്കർ (ചെന്നെ) സതീന്ദ്ര ഭാസ്ക്കർ മരുമക്കൾ : സുധ ഭാസ്ക്കർ, രതി ഭാസ്ക്കർ
Advertisements