മഹാത്മാ ഗാന്ധി രക്തസാക്ഷിത്വ ദിനം ; കോൺഗ്രസ് മാടപ്പള്ളി മണ്ഡലം കമ്മിറ്റി പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി

കോട്ടയം :  മഹാത്മജിയുടെ എഴുപത്തിനാലാം രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് കോവിഡ്  പ്രോട്ടോകോൾ പാലിച്ച് കോൺഗ്രസ് മാടപ്പള്ളി മണ്ഡലം കമ്മിറ്റി  പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ആന്റണി കുന്നുംപുറം കോൺഗ്രസ് മാടപ്പള്ളി മണ്ഡലം പ്രസിഡണ്ട് ബാബു കുരീത്ര ബിനു ചിറ്റം തറ ജോസ് തൊണ്ടയിൽ എന്നിവർ സന്നിഹിതരായിരുന്നു

Advertisements

Hot Topics

Related Articles