മഹിളാ കോൺഗ്രസ് കോട്ടയം ഈസ്റ്റ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ നിഷ കൊച്ചുമോന്റെ ഭർത്താവ് ചിങ്ങവനം നമ്പിച്ചിറയിൽ കൊച്ചുമോൻ്റെ ഭൗതിക ദേഹം നാളെ ഏപ്രിൽ 15 ചൊവ്വാഴ്ച നാട്ടിൽ എത്തിക്കും

ചിങ്ങവനം : മഹിളാ കോൺഗ്രസ് കോട്ടയം ഈസ്റ്റ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ നിഷ കൊച്ചുമോന്റെ ഭർത്താവ് ചിങ്ങവനം നമ്പിച്ചിറയിൽ കൊച്ചുമോൻ്റെ (52) ഭൗതിക ദേഹം നാളെ ഏപ്രിൽ 15 ചൊവ്വാഴ്ച നാട്ടിൽ എത്തിക്കും. രാവിലെ 8ന് തിരുവനന്തപുരം എയർപോർട്ടിൽ എത്തിച്ചേരും.തുടർ നടപടികൾക്ക് ശേഷം രണ്ടിന് മൃതദേഹം വീട്ടിൽ എത്തിച്ച് വൈകിട്ട് 5ന് സംസ്കാര ചടങ്ങു പരുത്തുംപാറയിൽ ശ വക്കോട്ടയിൽ നടത്തും.

Advertisements

Hot Topics

Related Articles