മലപ്പുറം: കോട്ടക്കലില്‍ യുവാവിനെ മർദ്ദിച്ച് റോഡില്‍ ഉപേക്ഷിച്ച നിലയില്‍. ഇന്നലെ രാത്രിയാണ് സംഭവം. കോട്ടക്കല്‍ സ്വദേശി ഫഹദിനാണ് മർദ്ദനമേറ്റത്. ഷഹദിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. കോട്ടക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Advertisements