മലപ്പുറം: കുറ്റിപ്പുറത്ത് കുടിവെള്ളം എടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ രണ്ട് പേർക്ക് കുത്തേറ്റു. ഊരോത്ത് പള്ളിയാലില്‍ വാടക ക്വാർട്ടേഴ്സില്‍ താമസക്കുന്നവർക്കാണ് കുത്തേറ്റത്. പരിക്കേറ്റവരെ രണ്ട് സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
Advertisements