മലപ്പുറം: മലപ്പുറത്ത് 4 പേർക്ക് മലമ്ബനി സ്ഥിരീകരിച്ചു. നിലമ്ബൂരില്‍ ഒരാള്‍ക്കും പൊന്നാനിയില്‍ 3 പേർക്കുമാണ് മലമ്ബനി സ്ഥിരീകരിച്ചത്. പൊന്നാനിയില്‍ 1200 പേരുടെ രക്തസാമ്ബിളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചത്. മൂന്ന് സ്ത്രീകള്‍ക്കാണ് ഇവിടെ രോഗം ബാധിച്ചത്. നിലമ്ബൂരില്‍ അതിഥി തൊഴിലാളിക്കാണ് രോഗബാധ. ഒഡീഷ സ്വദേശിയാണ് ചികിത്സയിലുളളത്.
Advertisements