പ്രൊഫഷണൽ നാടക നടൻ കോട്ടയം കാരാപ്പുഴ പതിനാറിൽ ചിറ എഴുത്തിക്കൽ പറമ്പിൽ തോമസ് ജോൺ ( സ്വപ്നം ബേബി)

പ്രൊഫഷണൽ നാടക നടൻ കോട്ടയം കാരാപ്പുഴ പതിനാറിൽ ചിറ എഴുത്തിക്കൽ പറമ്പിൽ തോമസ് ജോൺ ( സ്വപ്നം ബേബി- 73 ) നിര്യാതനായി. ഭാര്യ ; പരേതയായ സാറാമ്മ തോമസ് ( മച്ചുകാട്ടിൽ കുടുംബാംഗം ) . മകൻ : അനൂപ് ( ദാവീദ് ജോൺ } സിനി, സീരിയൽ ആർട്ടിസ്റ്റ്. മരുമകൾ : പ്രിയ അനു പോൾ ( കാനറാ ബാങ്ക് എച്ച് എസ് ബി സി ).നീരുവിലയിൽ കുടുംബഗം. ഭൗതിക ദേഹം നാളെ ആഗസ്റ്റ് അഞ്ച് ചൊവ്വാഴ്ച രാവിലെ ഏഴ് മുതൽ ഭവനത്തിൽ പൊതു ദർശനത്തിന് വയ്ക്കും. , 2.30 ഭവനത്തിൽ പ്രാർത്ഥനയ്ക്ക് ശേഷം വൈകിട്ട് നാല് മണിക്ക് സി എസ് ഐ കത്തിഡ്രൽ ( ചാലുകുന്നു ) സെമിതേരിയിൽ സംസ്ക്കാര ശുശ്രുഷകൾ നടക്കും.

Advertisements

Hot Topics

Related Articles