അതിരമ്പുഴ: ഉള്ളം പള്ളിയിൽ ഇസ്മായിലിൻ്റെ മകൻ കാമറാമാൻ നവാസ് ഇസ്മായിൽ (48) നിര്യാതനായി.
ഭാര്യ: സജില (മെഡിക്കൽ കോളജ്, കോട്ടയം)
മക്കൾ:
ഇഹ്സാൻ നവാസ് (വിദ്യാർത്ഥി മംഗളം എൻജിനീയറിങ് കോളജ്),
ഫർഹാൻ നവാസ്
(മേരീമൗണ്ട് സ്കൂൾ, കട്ടച്ചിറ) . മാതാവ് ലൈല.
ഖബറടക്കം ജൂൺ 27 ചൊവ്വാഴ്ച ഉച്ചക്ക് 12ന് കൈതമല ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Advertisements