ഒമാനില്‍ ഒഴുക്കില്‍ പെട്ട് മലയാളി മരിച്ചു; മരിച്ചത് ആലപ്പുഴ സ്വദേശി

മസ്കറ്റ്: ഒമാനില്‍ കനത്തമഴയില്‍ മലയാളി ഒഴുക്കില്‍ പെട്ടു മരിച്ചു. ആലപ്പുഴ സ്വദേശിയാണ് മരിച്ചതെന്നാണ് വിവരം. ശർഖിയ ഗവർണറേറ്റിലെ
ഹിബ്ര മേഖലയിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ മഴ അല്‍പ്പം ശമിച്ചിട്ടുണ്ട്. കനത്തമഴയില്‍ അഞ്ചു മരണം സ്ഥിരീകരിച്ചിരുന്നു. അതിനിടയിലാണ് ഒഴുക്കില്‍പെട്ട് മലയാളി മരിച്ചതായും പുറത്ത് വരുന്നത്. ഇയാളുടെ മൃതേദഹം അപകടം നടന്ന സ്ഥലത്തെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.