മല്ലപ്പള്ളി ഐ ടി ഐയിൽ അഡ്മിഷൻ സീറ്റൊഴിവ്

മല്ലപ്പള്ളി : സെന്റ്. ജോസഫ് ഐ ടി ഐയിൽ എൻ. സി. വി. റ്റി അംഗീകൃത ഇലക്ട്രിക്ഷൻ, ഫിറ്റർ ട്രേഡുകളിൽ ഏതാനും ജനറൽ, സ്‌റ്റൈഫ്‌ന്റോടുകൂടിയ പട്ടിക ജാതി,പട്ടിക വർഗ്ഗ സംവരണ സീറ്റുകൾ ഒഴിവുണ്ട്. ഒക്ടോബർ 30 വരെ അഡ്മിഷൻ ഉണ്ടായിരിക്കും. അഡ്മിഷൻ ആഗ്രഹിക്കുന്നവർ ഉടൻ ഓഫീസുമായി ബന്ധപെടുക.

Advertisements

Hot Topics

Related Articles