മല്ലപ്പള്ളിയിൽ എൻ എസ് എസ് പതാകദിനാചരണം നടത്തി

മല്ലപ്പള്ളി: താലൂക്ക് എൻ എസ് എസ് കരയോഗ യൂണിയൻ്റ് ആദി മുഖ്യത്തിൽ കോവിഡ് 19 പ്രതിരോധ നിബന്ധനകൾ പാലിച്ചുകൊണ്ട് എൻ.എസ് .എസ് പതാകദിനാചരണം നടത്തി. യൂണിയൻ്റെ ആസ്ഥാന മന്ദിരത്തിൽ പ്രസിഡൻ്റ് എം.പി.ശശിധരൻ പിള്ള പതാക ഉയർത്തുകയും പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.

Advertisements

പ്രവർത്തകർ അത് എറ്റു ചൊല്ലി പ്രതിജ്ഞ പുതുക്കുകയും ചെയ്തു.തുടർന്നു നടന്ന യോഗത്തിൽ യൂണിയൻ സെക്രട്ടറി രമേഷ് ബി.നായർ എൻ.എസ്.എസ് പ്രതിനിധിസഭാ മെമ്പർ സതിഷ് കുമാർ ചെറുകാട്ടുമഠം, യൂണിയൻ കമ്മറ്റിയംഗങ്ങളായ അഡ്വ.പ്രകാശ് കുമാർ ചരളേൽ, രാജാ രേവതീജൻ നായർ, കെ പി സോമശേഖരൻ നായർ എന്നിവർ സംസാരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

താലൂക്കിലെ മുഴുവൻ കരയോഗങ്ങളിലും പതാകദിനാചരണം നടത്തുകയും, ക്ഷേത്രങ്ങളിലും പ്രത്യേക വഴു പാടുകൾ നടത്തുകയും, വിവിധ ക്ഷേമ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു.

Hot Topics

Related Articles